മുന്‍ കൊച്ചി മേയര്‍ മേഴ്‌സി വില്യംസ് അന്തരിച്ചു

Posted on: November 19, 2014 4:34 pm | Last updated: November 19, 2014 at 4:34 pm

Mayor_1684511eകൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ മേഴ്‌സ് വില്യംസ്(65)അന്തരിച്ചു. പാലാരിവട്ടത്തെ വസതിയിലായിരുന്നു അന്ത്യം. കൊച്ചിയിലെ ആദ്യത്തെ വനിതാ മേയറായിരുന്നു.