സംസ്ഥാന സ്‌കൂള്‍ കായികമേള ഡിസംബര്‍ എട്ടു മുതല്‍ 11 വരെ

Posted on: November 18, 2014 7:19 pm | Last updated: November 18, 2014 at 7:19 pm

SCHOOL ATHLETIC MEETതിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഡിസംബര്‍ എട്ട് മുതല്‍ 11 വരെ തിരുവനന്തപുരത്ത നടക്കുമെന്ന വിദ്യഭ്യാസമന്ത്രി പി.കെ അബ്‌റബ്ബ് പറഞ്ഞു. വിദ്യഭ്യാസമന്ത്രിയും പൊതു വിദ്യാഭ്യാസ ഡയറക്ടറും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കായികാധ്യാപക നിയമനം സംബന്ധിച്ച വിവാദ ഉത്തരവ് പിന്‍വലിച്ചതോടെ ഇനി തര്‍ക്കങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.