എല്‍ഡിഎഫിലെ ചില കക്ഷികള്‍ക്ക് യുഡിഎഫിലേക്ക് വരാന്‍ മോഹമെന്ന് തങ്കച്ചന്‍

Posted on: November 17, 2014 4:13 pm | Last updated: November 17, 2014 at 4:14 pm

thankachanതിരുവനന്തപുരം: എല്‍ ഡി എഫിലെ ചില കക്ഷികള്‍ക്ക് യുഡിഎഫിലേക്ക വരാന്‍ മോഹമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ഇതേകുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കാനാവില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.