നിര്യാതയായി

Posted on: November 16, 2014 1:12 pm | Last updated: November 16, 2014 at 1:12 pm

ഫറോക്ക്: കഷായപ്പടി പരേതനായ പൂവന്നൂര്‍ മരക്കാര്‍കുട്ടി എന്നവരുടെ ഭാര്യ നബീസ (80) നിര്യാതയായി. മക്കള്‍ ചേക്കുട്ടി, ഇണ്ണിക്കോയ, ആമിനക്കുട്ടി, സൈനബ, ശരീഫ, സുലൈഖ. മരുമക്കള്‍- പരേതനായ കോയക്കുട്ടി, പരേതനയാ അസൈനാര്‍, മുഹമ്മദ് കുട്ടി, ഹുസൈന്‍, സുബൈദ, റസിയബീവി.