മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയെ സമീപിക്കും

Posted on: November 13, 2014 8:41 pm | Last updated: November 14, 2014 at 12:21 am

mullapperiyarതിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കും.മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ജലനിരപ്പ് കുറക്കണമെന്ന ആവശ്യം തമിഴ്‌നാട് അംഗീകരിച്ചിരുന്നില്ല.