സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട്

Posted on: November 12, 2014 7:59 pm | Last updated: November 13, 2014 at 1:03 am

kalothsavam

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റി.എറണാംകുളത്തുനിന്ന്‌ കോഴിക്കോട്ടേക്കാണ് മാറ്റിയത്.മെട്രോനിര്‍മാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ്എറണാംകുളത്തുനിന്നും കോഴിക്കോട്ടേക്ക വേദി മാറ്റിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.