ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ സംസ്ഥാന തലത്തിലേക്ക് അര്‍ഹത നേടിയവര്‍

Posted on: November 12, 2014 10:27 am | Last updated: November 12, 2014 at 10:27 am

മാനന്തവാടി: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സംസ്ഥാന തലത്തിലേക്ക് അര്‍ഹത നേടിയവര്‍. നിഖില്‍ തമ്പി (സബ് ജൂനിയര്‍ ബോയ്‌സ്-600 മീറ്റര്‍ ഓട്ടം- ജി.എച്ച്.എസ്.എസ്. കാട്ടിക്കുളം), എം ആര്‍ അഖില (സബ് ജൂനിയര്‍ ഗേള്‍സ്- 600 മീറ്റര്‍- ജി.എച്ച്.എസ്.എസ്. വടുവന്‍ചാല്‍), എസ് ജിജില്‍ (സീനിയര്‍ ബോയ്‌സ്- 5,000 മീറ്റര്‍- ജി.എച്ച്.എസ്.എസ്. മേപ്പാടി), പി എം സാന്ദ്ര (സീനിയര്‍ ഗേള്‍സ്- 5,000 മീറ്റര്‍- ജി.എച്ച്.എസ്.എസ്. കാക്കവയല്‍), ഐ വി ദൃശ്യ (ജാവലിന്‍ത്രോ-ജൂനിയര്‍ ഗേള്‍സ്-ജി.എസ്.വി.എച്ച്.എസ്. സുല്‍ത്താന്‍ ബത്തേരി), ഫൈസല്‍ സി കെ (ഹമ്മര്‍ ത്രോ-ജൂനിയര്‍ ബോയ്‌സ്-ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടില്‍), സിയാദ് ടി (ട്രിപ്പിള്‍ ജംപ്-ജൂനിയര്‍ ബോയ്‌സ്-ജി.എച്ച്.എസ്.എസ്. മീനങ്ങാടി), അഖില കെ എ (ഹമ്മര്‍ ത്രോ- സീനിയര്‍ ഗേള്‍സ്-ജി.എച്ച്.എസ്.എസ്. മീനങ്ങാടി), റസ്‌ന മോള്‍ കെ എസ് (ട്രിപ്പിള്‍ ജംപ്-സീനിയര്‍ ഗേള്‍സ്-സി.എച്ച്.എസ്. വയനാട്), അമൃത പി (ജൂനിയര്‍ ഗേള്‍സ്-3000 മീറ്റര്‍-ജി.എച്ച്.എസ്.എസ്. പടിഞ്ഞാറത്തറ), അഭിനന്ദ് സുന്ദരേശന്‍ (ജൂനിയര്‍ ബോയ്‌സ് -3000 മീറ്റര്‍-ജി.വി.എച്ച്.എസ്.എസ്. അമ്പലവയല്‍), മുഹമ്മദ് ജാഹിദ് (ജൂനിയര്‍ ബോയസ്-ജാവലിന്‍ത്രോ-അസംപ്ഷന്‍ എച്ച്.എസ്.എസ്. സുല്‍ത്താന്‍ ബത്തേരി), അജീഷ് പി ഡി (സീനിയര്‍ബോയസ്-200 മീറ്റര്‍-എസ്.സി.എച്ച്.എസ്.എസ്. പയ്യമ്പള്ളി), എമിലി കെ ടി (സീനിയര്‍ ഗേള്‍സ്-200 മീറ്റര്‍-ജി.എസ്.എസ്.എസ്. വടുവഞ്ചാല്‍), അബ്ദുല്‍ ജ്ബ്ബാര്‍ (ജൂനിയര്‍ ബോയ്‌സ് -200 മീറ്റര്‍-അസംപ്ഷന്‍ എച്.എസ്.എസ്. സുല്‍ത്താന്‍ ബത്തേരി), ആരിക സി കെ (ജൂനയിര്‍ ഗേള്‍സ്-200 മീറ്റര്‍-സി.എച്ച്.എസ്. വയനാട്), അപ്പു പി ഡി (സബ്ജൂനിയര്‍ ബോയ്‌സ് -200 മീറ്റര്‍-ജി.എച്ച്.എസ്.എസ്. വടുവഞ്ചാല്‍), സിമി പോള്‍ (സബ്ജൂനിയര്‍ ഗേള്‍സ്-200 മീറ്റര്‍-വിജയ എച്ച്.എസ്.എസ്. പുല്‍പ്പള്ളി).