ആന്‍ഡ്രോയിഡ് ലോലിപോപ്പിന്റെ ആദ്യ അപ്‌ഡേഷന്‍ എല്‍ ജി ജി3 സ്മാര്‍ട് ഫോണില്‍

Posted on: November 10, 2014 8:18 pm | Last updated: November 10, 2014 at 8:19 pm

android-lollipopആന്‍ഡ്രോയിഡ് ലോലിപോപ്പിന്റെ ആദ്യ അപ്‌ഡേഷന്‍ എല്‍ ജി ജി3 സ്മാര്‍ട് ഫോണില്‍ ലഭിക്കും. പോളണ്ടിലുള്ള ഒരു ഉപയോക്താവിനായിരിക്കും ആദ്യ അപ്‌ഡേഷന്‍ കിട്ടുക.

എന്നാല്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഇന്‍ ബില്‍റ്റായി ലഭിക്കുന്ന ആദ്യത്തെ ഫോണ്‍ എച്ച് ടി സിയുടെ നെക്‌സസ്സ് 9 ടാബിനായിരിക്കും.  മറ്റു ഡിവൈസുകളില്‍ ആന്‍ഡ്രോയിഡ് എല്‍ അപ്‌ഡേഷന്‍ എപ്പോള്‍ ലഭിക്കുമെന്ന കാര്യം വ്യക്തമല്ല.

സെക്യൂരിറ്റിയില്‍ കൂടുതല്‍ അപ്‌ഡേഷനാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പ് അവകാശപ്പെടുന്നത്. ഒപ്പം നോട്ടിഫിക്കേഷനിലും വ്യത്യാസം ഉണ്ടാകും. ഭാഷ സമയ ക്രമീകരണത്തിലും പുതിയ രൂപത്തിലായിരിക്കും ആന്‍ഡ്രോയ്ഡ് ലോലിപോപ്പ്