ആലപ്പുഴയില്‍ മോഷ്ടാക്കള്‍ പിടിയില്‍

Posted on: November 6, 2014 9:47 pm | Last updated: November 6, 2014 at 9:47 pm

arrested126ആലപ്പുഴ: ആലപ്പുഴയിലെ കുപ്രസിദ്ധ മോഷ്ടാക്കളെ കായംകുളം പൊലീസ് അറസ്റ്റ്‌ചെയ്തു. വൈറ്റ് പാന്തേഴ്‌സ് സ്‌ക്വാഡാണ് ഏഴംഗ മോഷണ സംഘത്തെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. ആലപ്പുഴ ,കൊല്ലം ജില്ലകളെ കുപ്രസിദ്ധ കള്ളന്മാരാണ്് അകത്തായതെന്നും പൊലീസ് പറഞ്ഞു.
റിയാസ് ഖാന്‍, ഷാജി, വിഷ്ണു, രാജേഷ് ബാബു,ഉണ്ണി,സിബിന്‍,നിതിന്‍ എന്നിവരാണ് പിടിയിലായത്.