Connect with us

Kozhikode

ചരമം: മാവൂര്‍ അരയങ്കോട് കോപ്പിലാക്കല്‍ മമ്മദ്കുട്ടി

Published

|

Last Updated

മാവൂര്‍: സിറാജ് ഡി ടി പി ഓപ്പറേറ്റര്‍ മുഹമ്മദ് ഇഖ്ബാലിന്റെ പിതാവ് അരയങ്കോട് കോപ്പിലാക്കല്‍ മമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മറ്റു മക്കള്‍: സുലൈഖ, മുഹമ്മദ് ബഷീര്‍ (ജിദ്ദ), റൈഹാനത്ത്. മരുമക്കള്‍: ഹുസൈന്‍ വെണ്ണക്കോട്, മുഹമ്മദ് ബഷീര്‍ ആനപ്പോയ്ക്കര, സക്കീന, മുംതാസ്.

മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് അരയങ്കോട് ജുമുഅ മസ്ജിദില്‍.

---- facebook comment plugin here -----