സുബ്രതോ കപ്പ്: മലപ്പുറം എംഎസ്പി ഫൈനലില്‍

Posted on: October 13, 2014 7:50 pm | Last updated: October 13, 2014 at 7:52 pm

subratho footballന്യൂഡല്‍ഹി: സുബ്രതോ കപ്പില്‍ മലപ്പുറം എംഎസ് പി ഫൈനലില്‍. ഷൂട്ടൗട്ടില്‍ ജാര്‍ഖണ്ഡ് ബൊക്കാറോ സെയില്‍ ഹരിയാനയെ തോല്‍പ്പിച്ചാണ് എംഎസ് പി ഫൈനലില്‍ പ്രവേശിച്ചത്. അസം സായിയെ എതിരില്ലാതെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് എംഎസ്പി മലപ്പുറം സെമിഫൈനലിലെത്തിയത്.