Connect with us

Eranakulam

അമ്മയും കുഞ്ഞും കായലില്‍ ചാടി; കുഞ്ഞ് മരിച്ചു

Published

|

Last Updated

കൊച്ചി: വെന്തുരുത്തി പാലത്തില്‍ നിന്നും ഏഴ്മാസം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് അമ്മ കായലിലേക്ക് ചാടി .കുഞ്ഞ് മരിച്ചു. ചേരാനല്ലൂര്‍ സ്വദേശി സംഗീതയെ പരിക്കുകളോടെ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിച്ചു. ഇവരെ രക്ഷിക്കാനെത്തിയ നാവികസേനാ ഉദ്യോഗസ്ഥന്‍ പാലക്കാട് സ്വദേശി ഉണ്ണിയെ കാണാതായി.

Latest