ഖത്തര്‍ ഐ.സി.എഫ് കാശ്മീര്‍ ഫണ്ടിലേക്കുള്ള തുക കൈമാറി

Posted on: September 26, 2014 12:03 pm | Last updated: September 26, 2014 at 12:12 pm
SHARE
IMG-20140923-WA0003
എസ്.വൈ.എസ്.കാശ്മീര്‍ ഫണ്ടിലേക്കുള്ള ഖത്തര്‍ ഐ.സി.എഫ് വിഹിതം ഖത്തര്‍ ഐ.സി.എഫ് ജനറല്‍സെക്രട്ടറി അബ്ദുല്‍ കരീം ഹാജി മേമുണ്ട എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സൈദലവി മാസ്റ്ററെ ഏല്‍പ്പിക്കുന്നു.

ദോഹ : വെള്ളപ്പൊക്കക്കെടുതിയില്‍ കിടപ്പാടം നഷ്ടപ്പെട്ട് പ്രയാസപ്പെടുന്ന കാശ്മീരിലെ ജനങ്ങളെ സഹായിക്കുന്നതിനായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച കാശ്മീര്‍ ഫണ്ടിലേക്ക് നല്‍കാനായി ഖത്തര്‍ ഐ.സി.എഫ് സ്വരൂപിച്ച തുക ഖത്തര്‍ ഐ.സി.എഫ് ദേശീയ ജനറല്‍സെക്രട്ടറി അബ്ദുല്‍ കരീം ഹാജി മേമുണ്ട, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സൈദലവി മാസ്റ്ററെ ഏല്‍പ്പിച്ചു.അഹമദ് സഖാഫി പേരാമ്പ്ര,കെ.ബി അബ്ദുള്ള ഹാജി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി മുഹമ്മദ് ഷാ ആയഞ്ചേരി, അബ്ദുസ്സലാം ഹാജി പുത്തനത്താണി, സംബന്ധിച്ചു.