നീലേശ്വരം സ്വദേശി നിര്യാതനായി

Posted on: September 24, 2014 5:00 pm | Last updated: September 24, 2014 at 5:21 pm
SHARE

ഷാര്‍ജ: യുവാവ് താമസസ്ഥലത്തു കുഴഞ്ഞുവീണു മരിച്ചു. നീലേശ്വരം കൊയാമ്പുറം പാലക്കീല്‍ കണ്ണന്‍-ജാനകി ദമ്പതികളുടെ മകന്‍ കെ വി രഘുരാമന്‍ (38) ആണു മരിച്ചത്. അഞ്ചു വര്‍ഷം മുന്‍പു ഷാര്‍ജയില്‍ എത്തിയ രഘു നാട്ടിലേക്കു തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു. സഹോദരങ്ങള്‍: കുഞ്ഞിക്കൃഷ്ണന്‍, ബിജു, രാഘവന്‍, ദിനേശന്‍, കാര്‍ത്യായനി, ലീല, പരേതനായ വിജയന്‍. മൃതദേഹം ഇന്ന് വൈകിട്ടു നാട്ടിലെത്തിക്കും