Connect with us

Ongoing News

പ്രശസ്ത വോളിബോള്‍ താരം ഉദയകുമാര്‍ അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം: പ്രശസ്ത വോളിബോള്‍ താരവും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്ന കെ. ഉദയകുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1989 ലെ സാഫ് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്നു. 1986ല്‍ വോളിബോള്‍ വെങ്കലം നേടിയ ഏഷ്യന്‍ ഗെയിംസ് ടീം അംഗമായിരുന്നു. 1991ലെ അര്‍ജുന അവാര്‍ഡ് ജേതാവാണ് ഉദയകുമാര്‍.ജിമ്മി ജോര്‍ജ്,സിറില്‍,സി വെള്ളൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേശീയ ടീമില്‍ അംഗമായിരുന്നു.

Latest