മനോജ് വധം; പ്രകാശനെ റിമാന്‍ഡ് ചെയ്തു

Posted on: September 16, 2014 9:48 pm | Last updated: September 16, 2014 at 9:49 pm
SHARE

crimeകണ്ണൂര്‍: കതിരൂരിലെ ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ചന്ദ്രോത്ത് പ്രകാശനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് പ്രകാശനെ 14 ദിവസത്തേക്ക് ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തത്. ഇയാളെ കണ്ണൂര്‍ ജയിലിലേക്ക് അയക്കാനും കോടതി ഉത്തരവിട്ടു.