മദ്യ നിരോധനത്തിനെതിരെ ബാറുടമകള്‍ സുപ്രീംകോടതിയിലേക്ക്

Posted on: September 6, 2014 11:09 am | Last updated: September 7, 2014 at 12:49 am
SHARE

supreme courtന്യൂഡല്‍ഹി; ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. അഞ്ച് അഭിഭാഷകര്‍ മുഖേന തിങ്കളാഴ്ചയാണ് അപേക്ഷ നല്‍കുക.ഹരീഷ് സാല്‍വയോ കപില്‍ സിബലോ ബാറുടമകള്‍ക്ക വേണ്ടി ഹാജരാകും. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നാണ് ആവശ്യം.