29 ലെ വി എച്ച് എസ് സി ഓണപരീക്ഷ 30ലേക്ക് മാറ്റി

Posted on: August 28, 2014 12:26 am | Last updated: August 28, 2014 at 12:26 am

Examതിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഈ മാസം 29 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണപരീക്ഷ 30 ശനിയാഴ്ചയിലേക്ക് മാറ്റിവച്ചതായി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
പരീക്ഷാസമയം രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.15 വരെയായിരിക്കും.