എ ജിയെ സംരക്ഷിക്കാന്‍ ചില മന്ത്രിമാര്‍ ശ്രമിക്കുന്നു: ടി എന്‍ പ്രതാപന്‍

Posted on: August 25, 2014 5:30 pm | Last updated: August 26, 2014 at 12:42 am

tn prathapanതിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിനെ പിന്തുണച്ച മന്ത്രി ബാബുവിന് ടിഎന്‍ പ്രതാപന്റെ മറുപടി. എ ജിയെ സംരക്ഷിക്കാന്‍ മന്ത്രിസഭയിലെ ചിലര്‍ അമിത വ്യഗ്രത കാണിക്കുന്നെന്ന് പ്രതാപന്‍ പറഞ്ഞു. എ ജി ഹാജരായി പരാജയപ്പെട്ട കേസുകള്‍ അന്വേഷിക്കണം. മന്ത്രി ബാബുവിന് കെപിസിസി പ്രസിഡന്റാണോ എജിയാണോ വലുതെന്ന് വ്യക്തമാക്കണമെന്നും ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.

ALSO READ  ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു: ടി എൻ പ്രതാപൻ എം പി