വാഹനാപകടത്തില്‍ രണ്ടു മരണം

Posted on: August 21, 2014 11:06 pm | Last updated: August 21, 2014 at 11:06 pm

accidentകൊല്ലം: കൊല്ലം കണ്ണനെല്ലൂരില്‍ ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് രണ്ടു പേര്‍ മരിച്ചു. മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.