എസ് എഫ് ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: August 20, 2014 2:16 pm | Last updated: August 21, 2014 at 12:20 am

sfiതിരുവനന്തപുരം: പ്ലസ്ടു വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ് എഫ് ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്തും ആലപ്പുഴയിലും എസ് എഫ് ഐ നടത്തിയ മാര്‍ച്ചുകളിലും സംഘര്‍ഷമുണ്ടായി.