ചെറുശ്ശോല ബീരാന്‍ കുട്ടി മുസ്‌ല്യാര്‍ വഫാത്തായി

Posted on: August 17, 2014 3:25 pm | Last updated: August 18, 2014 at 6:52 am

CHERUSSOLA

മലപ്പുറം: സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശ്ശോല ബീരാന്‍ കുട്ടി മുസ്‌ല്യാര്‍ വഫാത്തായി. രണ്ടത്താണി നുസ്‌റത്തുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ മുദ്‌രിസായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചു മണിക്ക്.