ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരെ ഉടന്‍ നടപടി: ചെന്നിത്തല

Posted on: August 14, 2014 5:10 pm | Last updated: August 14, 2014 at 5:10 pm

CHENNITHALAതിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളെക്കുറിച്ച് സര്‍ക്കാറിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തരം സംഘങ്ങളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ കുബേരയുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.