ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളെന്ന് ബിജെപി എം പി

Posted on: August 13, 2014 5:14 pm | Last updated: August 13, 2014 at 5:14 pm

lok-sabhaന്യൂഡല്‍ഹി: ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്ന് ബിജെപി എം പി ആദിത്യനാഥ് യോഗി. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹിന്ദുത്വമെന്നത് ഒരു സംസ്‌കാരമാണന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും ഹിന്ദുസ്ഥാനികളെ ഹിന്ദു എന്നു വിളിക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു.