Connect with us

Kerala

സി പി ഐക്കെതിരെ വെഞ്ഞാറംമൂട് ശശി

Published

|

Last Updated

തിരുവനന്തപുരം: സി പി ഐ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അച്ചടക്ക നടപടിക്ക് വിധേയനായ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി വെഞ്ഞാറംമൂട് ശശി. ബെന്നറ്റില്‍ നിന്ന് പണം വാങ്ങിയത് നേതാക്കളുടെ അറിവോടെയാണ്. തെറ്റ് ചെയ്തവര്‍ ഇപ്പോഴും നേതൃത്വത്തില്‍ തുടരുകയാണ്. തനിക്ക് വധഭീഷണിയുണ്ടെന്നും ശശി പറഞ്ഞു. പാര്‍ട്ടി അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് ആര്‍ എസ് പിയില്‍ ചേരാനുള്ള ഒരുക്കത്തിലാണ് ശശി.