ഹജ്ജ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Posted on: August 12, 2014 2:37 pm | Last updated: August 13, 2014 at 12:15 am

supreme courtന്യൂഡല്‍ഹി: ഹജ്ജ് ക്വാട്ട അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സമയപരിധി അവസാനിച്ച് ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി ഹര്‍ജി തള്ളിയത്.  പത്തു സ്വകാര്യ ഹജ്ജ് ടൂര്‍  ഓപ്പറേറ്റര്‍മാരാണ് ഹര്‍ജി നല്‍കിയത്.