Connect with us

National

മഅ്ദനിയുടെ ജാമ്യക്കാര്യത്തില്‍ ഇടപെടില്ലെന്ന് കര്‍ണാടകം

Published

|

Last Updated

കൊച്ചി: പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യക്കാലാവധി നീട്ടുന്നതില്‍ ഇടപെടാനാകില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ ജൈ ജോര്‍ജ്. തീരുമാനം സുപ്രീം കോടതിയുടേതാണ്. മാനുഷിക പരിഗണന നല്‍കുന്നതില്‍ എതിര്‍പ്പുണ്ടുന്നുള്ളതെല്ലാം തെറ്റാണെന്നും ജോര്‍ജ് പറഞ്ഞു.

ബംഗളുരു സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് സുപ്രീം കോടതിയില്‍ നിന്ന് ഉപാധികളോടെ ഒരു മാസത്തെ ജാമ്യം ലഭിച്ചിരുന്നു.ബംഗളുരു സൗഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅ്ദനി ജാമ്യക്കാലാവധി നീട്ടികിട്ടാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Latest