കെ എം എം എല്‍ വാതക ചോര്‍ച്ച: അട്ടിമറിയെന്ന് സംശയം എളമരം കരീം

Posted on: August 8, 2014 11:33 am | Last updated: August 9, 2014 at 12:37 am
SHARE

ELAMARAM KAREEMകൊച്ചി: കൊല്ലം ചവറ കെ എം എം എല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന സംഭവം അട്ടിമറിയാണോയെന്ന് സംശയമുണ്ടെന്ന് മുന്‍ വ്യവസായ മന്ത്രി എളമരം കരീം എം എല്‍ എ. പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കണമെന്നും എളമരം പറഞ്ഞു. കെ എം എം എലിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കരീം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here