പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷന്‍

Posted on: August 8, 2014 5:46 am | Last updated: August 7, 2014 at 11:46 pm

admissionsതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ പോളിടെക്‌നിക് കോളജ് പ്രവേശനത്തിനുള്ള അവസാന സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 13, 14 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ നോഡല്‍ പോളിടെക്‌നിക് കോളജുകളിലും നടത്തും. വെബ്‌സൈറ്റ് : www.polyadmission.org