International
സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ വെടിപൊട്ടി യുവാവ് മരിച്ചു
 
		
      																					
              
              
            വാഷിംഗ്ടണ്‍: നിറത്തോക്ക് പിടിച്ച് സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. വാഷിംഗ്ടണ്‍ സ്വദേശിയായ ഓസ്‌കര്‍ ഒട്ടേറോ അഗ്യുലാര്‍ എന്ന 21കാരനാണ് മരിച്ചത്. തോക്ക് പിടിച്ചുകൊണ്ടുള്ള സെല്‍ഫി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാനായിരുന്നു അഗ്യാലാറിന്റെ ശ്രമം. നിറത്തോക്കുമായി വിവിധ പോസിലുള്ള സെല്‍ഫികള്‍ എടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
