ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദം സോണിയാഗാന്ധി വേണ്ടെന്ന് വച്ചത് രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദം കൊണ്ടായിയിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. സോണിയക്ക് അപകടം സംഭവിക്കമോ എന്ന ഭയമായിരുന്നു രാഹുലിന്. എന്നാല്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധി സേനയെ ശ്രീലങ്കയിലേക്ക് അയച്ചതെന്ന നട്‌വര്‍ സിങിന്റെ വാദം തെറ്റാണെന്നുും അദ്ദേഹം പറഞ്ഞു.