ഡി വൈ എഫ് ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: July 30, 2014 5:18 pm | Last updated: July 30, 2014 at 4:49 pm

dyfi

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ വസതിക്കുനേരെ ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിവീശിയ പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. പ്ലസ് ടു കോഴ വിവാദത്തെത്തുടര്‍ന്നാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്.