തമ്പി ദുരൈ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറാകും

Posted on: July 28, 2014 9:32 am | Last updated: July 29, 2014 at 10:28 am

thampi duraiന്യൂഡല്‍ഹി: ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എഐഎഡിഎംകെക്ക് നല്‍കാന്‍ ബി ജെ പിയില്‍ ധാരണ. എഐഎഡിഎംകെ അംഗം എം തമ്പിദുരൈ ആണ് ഡെപ്യൂട്ടര്‍ സ്പീക്കര്‍ സ്ഥാനത്തെത്തുക. തമിഴ്‌നാട്ടിലെ കരൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് തമ്പിദുരൈ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഐഎഡിഎംകെയുടെ ലോക്‌സഭാ കക്ഷി നേതാവ് കൂടിയാണ് തമ്പിദുരൈ.