ഗണേഷ്‌കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted on: July 25, 2014 1:58 pm | Last updated: July 26, 2014 at 12:21 am

ganesh kumarതിരുവനന്തപുരം: മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ അഴിമതി നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.