പതിനാലുകാരന്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു

Posted on: July 23, 2014 1:31 pm | Last updated: July 23, 2014 at 1:31 pm

ahammedabadഅഹമ്മദാബാദ്: പതിനാലുകാരന്‍ ഓടിച്ച കാര്‍ ഉറങ്ങുന്നവരുടെ മേല്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. വഴിയരികില്‍ കിടന്നുറങ്ങിയവരുടെ മേലാണ് കാര്‍ പാഞ്ഞുകയറിയത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ധനിലിംഡയില്‍ ഇന്നു പുലര്‍ച്ചെ രണ്ടരക്കാണ് സംഭവം. പതിനലുകാരന്‍ മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. 24 വയസ്സുള്ള യുവതിയും യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരനുമാണ് മരിച്ചത്.