കൊല്ലം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും തമ്പാനെ മാറ്റി

Posted on: July 22, 2014 8:40 pm | Last updated: July 22, 2014 at 11:44 pm

Prathapa-Varma-Thampanതിരുവനന്തപുരം: കൊല്ലം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും പ്രതാപവര്‍മ തമ്പാനെ മാറ്റി. വി. സത്യശീലനെ പുതിയ ഡിസിസി പ്രസിഡന്റായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. എംഎം ഹസന്‍ അധ്യക്ഷനായ കെപിസിസി സമിതി തമ്പാനെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.