Connect with us

Kerala

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു

Published

|

Last Updated

തൃശൂര്‍: തൃശൂര്‍ മണ്ണുത്തിയില്‍ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. പട്ടിക്കാട് സ്വദേശികളായ ജെസി, ഷിബു, സുരേഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാല് പേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും കെ.എസ്.ഇ.ബിയിലെ കരാര്‍ ജീവനക്കാരാണ്.

 

---- facebook comment plugin here -----

Latest