കടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Posted on: July 22, 2014 9:14 am | Last updated: July 22, 2014 at 11:43 pm

accidentമലപ്പുറം: കടലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതശരീരം കണ്ടെത്തി. താനൂര്‍ സ്വദേശി യൂസഫിന്റെ മൃതശരീരമാണ് കണ്ടെത്തിയത്.