മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങി

Posted on: July 17, 2014 3:48 pm | Last updated: July 17, 2014 at 4:01 pm

mullappaeriyar

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനുള്ള നടപടികള്‍ തമിഴ്‌നാട് തുടങ്ങി. സ്പില്‍ വേ ഷട്ടറുകള്‍ താഴ്ത്തി ഊര്‍ജിത നടപടിയാണ് തമിഴ്‌നാട് സ്വീകരിക്കുന്നത്. ഉന്നതാധികാര സമിതിയുടെ പരിശോധന പൂര്‍ത്തിയായതിനു പിന്നാലെയാണ് തമിഴ്‌നാടിന്റെ നീക്കം.
#മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേരളം ഇതിനെതിരെ റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്.