കുറ്റിക്കാട്ടൂര്‍ അറോത്ത് അബൂബക്കര്‍ ഹാജി നിര്യാതനായി

Posted on: July 13, 2014 1:49 pm | Last updated: July 13, 2014 at 1:53 pm

IMG-20140713-WA0001കുറ്റിക്കാട്ടൂര്‍: അറോത്ത് അബൂബക്കര്‍ ഹാജി (74) നിര്യാതനായി. ഭാര്യ ബീക്കുട്ടി ഹജ്ജുമ്മ. മക്കള്‍: എ പി ഉമ്മര്‍ ബഷീര്‍ ഹാജി ദമ്മാം, എ പി സലീം ഹാജി, അഷ്‌റഫ് (ഇറിഗേഷന്‍ കോഴിക്കോട)്, ജുബൈര്‍ ജിദ്ദ, സുലൈഖ ബീവി, മരുമക്കള്‍് അബ്ദു സലീം മടവൂര്‍, ആയിഷ, സുബൈദ, ഷറീന, സാബിദ. മയ്യിത്ത് നമസ്‌കാരം നാല് മണിക്ക് കുറ്റിക്കാട്ടൂര്‍ ജുമാ മസ്ജിദില്‍.