ജി.കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കും

Posted on: July 10, 2014 11:37 pm | Last updated: July 11, 2014 at 3:54 pm

G.KARTHIKEYANതിരുവനന്തപുരം: നിയമസഭാ സമ്മേളനം തീരുന്നതിന് മുമ്പായി ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കും. തീരുമാനം ഹൈക്കമാന്റിനേയും മുഖ്യമന്ത്രിയേയും അറിയിച്ചു. എംഎല്‍എ മാത്രമായി തുടരാമെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.