വനിതാ ക്ഷേമത്തിന് പ്രത്യേക പദ്ധതികള്‍

Posted on: July 10, 2014 1:01 pm | Last updated: July 10, 2014 at 1:01 pm

womenന്യൂഡല്‍ഹി:വനിതാ ക്ഷേമത്തിനായി ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ ഉള്‍പ്പെടുത്തി.സ്ത്രീ സുരക്ഷയ്ക്ക് വന്‍നഗരങ്ങള്‍ക്ക് 500 കോടി അനുവദിച്ചു.വനിതാ ക്ഷേമത്തിനായി 150 കോടി വകയിരുത്തി.പെണ്‍കുട്ടിയെ പഠിപ്പിക്കൂ പെണ്‍കുട്ടിയെ രക്ഷിക്കൂ പദ്ധതിക്ക് 100 കോടി രൂപ അനുദിച്ചു.ഡല്‍ഹിയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ക്രൈസിസ് മാനേജ്‌മെന്റ് സെന്റര്‍ തുടങ്ങും.