ആയുര്‍വേദ ചികിത്സ തേടി നെയ്മര്‍ കേരളത്തിലേക്ക്?

Posted on: July 8, 2014 8:18 pm | Last updated: July 9, 2014 at 12:45 am

neymarബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ കേരളത്തില്‍ ആയുര്‍വേദ ചികിത്സ തേടിയെത്തുവെന്ന് സൂചന. ചികിത്സ തേടി കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ചികിത്സക്ക് അവസരം തേടിയുള്ള കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് അയച്ചത്.