കെനിയയില്‍ ഭീകരാക്രമണങ്ങളില്‍ 29 മരണം

Posted on: July 7, 2014 3:25 pm | Last updated: July 8, 2014 at 1:27 am

KKKKനെയ്‌റോബി:കെനിയയില്‍ രണ്ട് ഭീകരാക്രമണങ്ങളില്‍ 29 പേര്‍ മരിച്ചു.ലാമു, താന റിവര്‍ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്.താന റിവറില്‍ ഇരുപതു പേരും ലാമുവില്‍ 9 പേരുമാണ് മരിച്ചത്.
സായുയുധരായെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.തെരുവില്‍ കണ്ടെവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു.