Connect with us

Kozhikode

Published

|

Last Updated

കോഴിക്കോട്:വെള്ളിമാട്കുന്ന് കാഞ്ഞരത്തിങ്ങല്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍പ്രസിഡന്റും കോഴിക്കോട് കോര്‍ട്ട് റോഡിലെ പഴയ കാല വ്യാപാരിയുമായ പറക്കുളത്തില്‍ കുഞ്ഞായിന്‍ ഹാജി (87) നിര്യാതനായി.മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കാഞ്ഞിരത്തിങ്ങല്‍ ജുമാമസ്ജിദില്‍.

---- facebook comment plugin here -----

Latest