ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് വിദേശകാര്യ വക്താവ്

Posted on: July 6, 2014 4:42 pm | Last updated: July 7, 2014 at 7:43 am

iraque newന്യൂഡല്‍ഹി:ഇറാഖില്‍ അകപ്പെട്ട ഇന്ത്യക്കാരുടെ സരക്ഷയില്‍ ആശങ്ക വേണ്ടെന്ന് വിദ്യകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍.117 ഇന്ത്യക്കാര്‍ ഇന്ന് രാത്രി ഇറാഖില്‍ നിന്ന് തിരിക്കും.രണ്ട് ദിവസത്തിനകം 200 പേരെ കൂടി തിരിച്ചെത്തിക്കും.ബസ്‌റയില്‍ നിന്ന് 286 പേരെ നാട്ടിലെത്തിക്കുമെന്നും വക്താവ് അറിയിച്ചു.