നോക്കുകൂലി സംഭവം ദൗര്‍ഭാഗ്യകരമെന്ന് തൊഴില്‍ മന്ത്രി

Posted on: July 6, 2014 3:41 pm | Last updated: July 7, 2014 at 7:43 am

SHIBU BABY JOHNതിരുവനന്തപുരം:ഐഎഎസ് ഉദ്യോഗസ്ഥയോട് നോക്കുകൂലി ആവശ്യപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍.ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ ജാഗ്രത പുലര്‍ത്തണംമെന്നും മന്ത്രി പറഞ്ഞു.