Connect with us

Kerala

മുല്ലപ്പെരിയാര്‍:കേരളത്തിന് തമിഴ്‌നാടിന്റെ കത്ത്

Published

|

Last Updated

തിരുവനന്തപുരം:മുല്ലപ്പെരിയാറില്‍ അറ്റകുറ്റപണി നടത്തുന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് കത്തയച്ചു.വര്‍ഷം തോറും അറ്റകുറ്റപണി നടത്തുന്നത് കേരളം തമിഴ്‌നാടിനെ അറിയിക്കുന്നില്ല.ഡാം പരിസരത്ത് കേരളം പാര്‍ക്കിങ് ഏരിയ നിര്‍മിക്കുന്നത് ശരിയല്ലെന്നും കത്തില്‍ പറയുന്നു.

---- facebook comment plugin here -----