Kerala
രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം:രാഹുല്‍ ഗാന്ധിക്കും കേന്ദ്ര നേതൃത്വത്തിനുമെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം.രാഹുല്‍ ഗാന്ധിയുടേത് തുഗ്ലക് പരിഷ്‌കാരങ്ങളാണ്.സംഘടനാ സംവിധാനത്തെ ദുര്‍ബലപ്പെടുത്തി.കെഎസ്‌യുവിനേയും യൂത്ത് കോണ്‍ഗ്രസിനേയും പരീക്ഷണ വസ്തുവാക്കിയെന്നും വിമര്‍ശനമുയര്‍ന്നു.തിരുവനന്തപുരത്ത് നടന്ന സംസ്ഥാന പഠന ക്യാമ്പിലാണ് വിമര്‍ശനമുയര്‍ന്നത്.
---- facebook comment plugin here -----