Connect with us

International

സിറിയയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 34 മരണം

Published

|

Last Updated

ഡമാസ്‌കസ്: സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 34 പേര്‍ മരിച്ചു.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹമാ പ്രവിശ്യയിലാണ് സ്‌ഫോടനം.സൈനികരും സാധാരണ ജനങ്ങളുമാണ് കൊല്ലപ്പെട്ടത്.അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു.വിമത സംഘടനയായ ദ ഇസ്ലാമിക് ഫ്രണ്ട് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.ഒരാഴ്ചക്കിടെ ഉണ്ടായ മൂന്നാമത്തെ ആക്രമണമാണിത്.

Latest